Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ


ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ താരപുത്രി! ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്ന് ആരാധകർ! ഒടുവിൽ ഞെട്ടിക്കുന്ന മറുപടി


പത്രിക സമര്‍പ്പണം ഇന്ന്... വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിലെത്തി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്നെത്തും, ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ

ദുബായിലെ മുതലാളിയും തൃശൂരിലെ രാഷ്ടിയക്കാരുമെല്ലാം നിസാമിന്റെ പോക്കറ്റില്‍, രക്ഷിക്കുന്നത് ഇടത് വലത് എംഎല്‍എമാര്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്

25 FEBRUARY 2015 02:06 PM IST
മലയാളി വാര്‍ത്ത.

More Stories...

വാക്കു തര്‍ക്കത്തിനൊടുവില്‍....ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു

നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍....ഒന്ന് നവീന്റെ കൈയിൽ മറ്റൊന്ന്..?!

കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും....

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത

രാഷ്ടീയക്കാരന്ന് വെച്ചാല്‍ നല്ല വണ്ണം അഭിനയിക്കുന്നവരെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലിനെയുമെല്ലം കടത്തിവെട്ടുന്ന അഭിനയമാണ് ചില രാഷ്ടീയ നേതാക്കള്‍ നടത്തുന്നത്.
ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് രാഷ്ടീയക്കാരുമായുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. എംഎല്‍എമാരായ വിഎസ് സുനില്‍കുമാറും, തറമ്പില്‍ രാമകൃഷ്ണന്‍, കെവി അബ്ദുള്‍ഖാദര്‍ തുടങ്ങിയവരെല്ലാം നിസാമിന്റെ അടുപ്പക്കാരായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്ന്‌കൊണ്ടിരിക്കുന്നത്.
നിസാമുമായി ഈ എംഎല്‍എമാര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. നിസാമിന്റെ പല സ്ഥാപനങ്ങളുടെയും ഉദ്ഘാടനത്തിന് ഇവര്‍ അതിഥികളായി എത്താറുണ്ടായിരുന്നു. കൊലപാതകവും സ്ത്രീ പീഡനവും ഉള്‍പ്പെടെയുള്ള ഒട്ടേറെ കേസുകളില്‍ പ്രതിയാണ് നിസാമെന്നറിഞ്ഞ് കൊണ്ട് തന്നെയാണ് നിസാമിന്റെ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളിലും നിസാം സംഘടിപ്പിക്കുന്ന പരിപാടികളിലും എംഎല്‍എമാരടക്കമുള്ള പ്രമുഖര്‍ എത്തുന്നത്.
നിസാമിന്റെ വില്ലാ പദ്ധതിയുടെ ഉദ്ഘാടനത്തിന് മലയാളി വ്യവസായി യൂസഫലിയും എത്തിയതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് പോലും ചില പരിപാടികളില്‍ ഈ പ്രവാസി മലയാളിയെ പങ്കെടുപ്പിക്കാന്‍ കഴിയില്ല. അങ്ങനെയുള്ള യൂസഫലി പോലും കിങ് സ്‌പെയ്‌സിന്റെ വില്ലാ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരും നിസാമിന്റെ പദ്ധതികള്‍ക്കായുള്ള പൊതു പരിപാടിയില്‍ സജീവമാണ്. സുനില്‍ കുമാറിനേയും അബ്ദുള്‍ ഖാദറിനേയും പോലുള്ള ഇടത് നേതാക്കളുടെ സാന്നിധ്യത്തിലൂടെ പദ്ധതികള്‍ക്കെതിരായ പാരിസ്ഥിതിക പ്രക്ഷോഭങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് നിസാം ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന എംഎല്‍എയാണ് വിഎസ് സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ വീട്ടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോള്‍ സുനില്‍ കുമാര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊച്ചിയിലെ ഡിഎല്‍എഫ് ഭൂമി ഇടപാടിലും പാറ്റൂരിലെ ഭൂമി കുംഭകോണത്തിലുമെല്ലാം സജീവമായിരുന്നു സുനില്‍ കുമാര്‍.
നിസാം തൃശൂരില്‍ പല സ്ഥലങ്ങളിലും ബില്‍ഡിംഗുകളും ഫഌറ്റുകളും പണിയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വയലുകള്‍ നികത്തിയും അനധികൃതമായുമാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇതിനെതിരെയൊന്നും എന്തിനും ഏതിനും സംസാരിക്കുന്ന സുനില്‍കുമാറും, അബ്ദുള്‍ ഖാദറും, തേറമ്പില്‍ രാമകൃഷ്ണനുമെല്ലം ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. അറസ്റ്റിലായതിന് ശേഷം നിസാമിനെതിരെ ശബ്ദിക്കാനും ഈ നേതാക്കള്‍ക്ക് ഇതുവരെ ആയിട്ടില്ല. ഇവരെയെല്ലാം നിസാം തന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് തനിക്കെകിരെ ശബ്ദിക്കാതിരിക്കാനാണെന്നും ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും  (4 minutes ago)

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്  (15 minutes ago)

വാക്കു തര്‍ക്കത്തിനൊടുവില്‍....ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു  (23 minutes ago)

നവീന്‍ ബാബു താമസിച്ചിരുന്ന ഗസറ്റഡ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു 2 താക്കോല്‍....ഒന്ന് ഷംസുദ്ദീന്റെ കൈയിൽ മറ്റൊന്ന്..?!  (28 minutes ago)

ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല; ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അവധാനതയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്...പവന് 320 രൂപയുടെ വര്‍ദ്ധനവ്‌  (38 minutes ago)

പിന്തുണയ്ക്കുന്ന നിലപാടിന് കിട്ടുന്ന വെള്ളിക്കാശിന്റെ കിലുക്കം കണ്ടാണ് ആ പാർട്ടിയിൽ നിൽക്കുന്നതെന്ന് അറിയാം; ബിജെപിയെ ഉപദേശിക്കാൻ മാത്രമുള്ള തഴമ്പ് ഇല്ലായെന്ന് നേതാവ് മനസിലാക്കണം; കെ മുരളീധരനെ വിമർശിച  (41 minutes ago)

കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ  (46 minutes ago)

കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു  (47 minutes ago)

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും....  (50 minutes ago)

ഇസ്രായേല്‍ ഒട്ടുംവൈകാതെ ലബനോനും സിറിയയ്ക്കും ഇറാനും നേരേ ആണവായുധം പ്രയോഗിക്കുമോ? ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുകള്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിനാണ് സാധ്യത  (52 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത  (56 minutes ago)

സി.പി.എം സംസ്ഥാന സമ്മേളനം മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍  (58 minutes ago)

രാത്രി മുഴുവന്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍...ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിര്‍മാണത്തൊഴിലാളി, തെരച്ചില്‍ തുടരുന്നു  (1 hour ago)

ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ താരപുത്രി! ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്ന് ആരാധകർ! ഒടുവിൽ ഞെട്ടിക്കുന്ന മറുപടി  (1 hour ago)

Malayali Vartha Recommends