കണ്ണൂരില്‍ കാട് വെട്ടിതെളിക്കുന്നതിനിടെ ബോംബ് പൊട്ടി സ്ത്രീക്ക് പരിക്ക്
പൊയ്ലൂരില്‍ ബോംബ് പൊട്ടിതെറിച്ച് സ്ത്രീക്ക് പരിക്കേറ്റു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കാട് വെട്ടിതെളിക്കുന്നതിനിടെയാണ് സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്കേറ്റത്. പൊയ്ലൂര് സ്വദേശിനി അനിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha