തൃശൂര്‍ മുന്‍ കമ്മീഷണര്‍ക്കെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്
തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ റിപ്പോര്‍ട്ട്. വിവാദ വ്യവാസായി നിസാമിനെ ജേക്കബ് ജോബ് ഒറ്റക്കു ചോദ്യം ചെയ്തത് ശരിയായില്ലെന്നാണ് എഡിജിപിയുടെ പ്രാഥമീകാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കേസില്‍ ജേക്കബ് ജോബിന്റെ ഇടപെടല്‍ സംശയകരമാണെന്നും ഇതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha