ഫാത്തിമ വധം: പ്രതിക്കു ജീവപര്യന്തം ശിക്ഷ
മാനന്തവാടി പുല്ലൂരാംപാറയില്‍ മോതിരപ്പാറ വീട്ടില്‍ ഫാത്തിമ(48)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം തടവ്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അന്സാറിനെയാണു ജീവപര്യന്തം തടവിനു മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്. 25,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha