വി.എസിനു പിണറായിയോട് അസൂയ: ഇ.പി ജയരാജന്
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു പിണറായി വിജയനോട് അസൂയയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. പിണറായിയോടു വിഎസിനു വൈര്യനിര്യാതന ബുദ്ധിയാണെന്നും ജയറാജന് പറഞ്ഞു. വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലാണു വിഎസിനെതിരെ ഇ.പി ആഞ്ഞടിച്ചത്. വി.എസ് ബാഹ്യശക്തികളുടെ പിടിയിലാണ്. വി.എസിനു പ്രായാധിക്യത്തിന്റെ പ്രശ്നങ്ങളുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഇ.പി ജയരാജന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha