മാവേലിക്കര ജില്ലാ ആശുപത്രിയില്‍ തീപിടുത്തം: ആളപായമില്ല
ജില്ലാ ആശുപത്രിയുടെ ശസ്ത്രക്രിയ വാര്‍ഡിനു സമീപം തീപിടുത്തം. ആര്‍ക്കും ആളപായമില്ല. പുകപടലങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി വച്ചു. ഇന്നു രാവിലെ പത്തരയോടെയാണ് ശസ്ത്രക്രിയാവാര്ഡിന് സമീപത്തെ ഇടനാഴിയില്‍ തീപിടുത്തമുണ്ടായത്. സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha