Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...


സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കും.... റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...

രമേശിന്റെ കാത്തിരിപ്പ്‌ അവസാനിക്കുന്നില്ല; ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പ്രതിസന്ധിമുറുകുന്നു; രണ്ടാം സ്ഥാനം തങ്ങള്‍ക്കവകാശപ്പെട്ടതെന്ന്‌ ലീഗ്‌

31 MAY 2013 12:35 AM IST
മലയാളി വാര്‍ത്ത.

More Stories...

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പെട്രോൾ പമ്പിന് നിരാക്ഷേപപത്രംനൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി...

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കുറച്ചു ദിവസമായി ഉരുണ്ടു കൂടിവന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിനെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്‌. രമേശ്‌ ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലിതുടങ്ങിയ പ്രശ്‌നം മുന്നണിയിലേക്കും പടര്‍ന്നിരിക്കുന്നു. രമേശ്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യു.ഡി.എഫ്‌ യോഗത്തില്‍ ഘടക കക്ഷികള്‍ കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാടാണ്‌ എടുത്തത്‌. മുസ്ലീം ലീഗും, സോഷ്യലിസ്‌റ്റ്‌ ജനതയുമാണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്‌.

പതിവു പോലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രമേശ്‌ വിഷയത്തിലും മാധ്യമങ്ങള്‍ക്കുമേല്‍ പഴിചാരുകയായിരുന്നു. എന്നാല്‍ എല്ലാം മാധ്യമ സൃഷ്ടിയാണെന്ന്‌ പറഞ്ഞ്‌ ഒഴിയാനാകില്ലെന്നും കാര്യങ്ങള്‍ ഗൗരവമായി കാണണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നത്‌ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നകാര്യം മുഖ്യമന്ത്രി മറക്കരുതെന്ന്‌ വീരേന്ദ്രകുമാര്‍ ഓര്‍മ്മിപ്പിച്ചു.

മുന്നണിയിലെ രണ്ടാമത്തെ കക്ഷി ലീഗാണെന്നും അതിനാല്‍ ഉപമുഖ്യമന്ത്രി പദം ലീഗിന്‌ അവകാശപ്പെട്ടതാണെന്നും എല്ലാ കക്ഷികള്‍ക്കും അഭിമാനമുണ്ടെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. വരാനുള്ള തെരെഞ്ഞെടുപ്പുകൂടി കണക്കിലെടുത്താവണം തീരുമാനമെന്നും കുഞ്ഞാലികുട്ടി ഓര്‍മ്മിപ്പിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്കു വേണ്ടെന്നും രമേശ്‌ ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുന്നതില്‍ വിരോധമില്ലെന്നുമായിരുന്നു മൂന്നു ദിവസം മുമ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌. എന്നാല്‍ മറ്റു ലീഗ്‌ നേതാക്കളില്‍ നിന്ന്‌ വന്‍ എതിര്‍പ്പ്‌ വന്നതോടെയാണ്‌ കുഞ്ഞാലികുട്ടി തന്റെ നയം മാറ്റിയത്‌.

എന്തായാലും രമേശിന്റെ മന്ത്രിസഭാ പ്രവേശം തൃശ്ശങ്കുവില്‍ ആയിരിക്കുകയാണ്‌. മന്ത്രിസഭയില്‍ രണ്ടാമന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കില്‍ രമേശ്‌ മന്ത്രിസഭയില്‍ വരില്ലെന്നാണ്‌ ഐ ഗ്രൂപ്പ്‌ നേതാക്കള്‍ വ്യക്തമാക്കുന്നത്‌. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ്‌ ഘടകകക്ഷികളെ അനുനയിപ്പിക്കേണ്ടതും ഹൈക്കമാന്റിനെക്കൊണ്ട്‌ സമ്മതിപ്പിക്കേണ്ടതും എന്നാണ്‌ ഐ ഗ്രൂപ്പ്‌ പറയുന്നത്‌. പുതിയ സംഭവവികാസങ്ങളില്‍ അവര്‍ ക്ഷുഭിതരുമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (8 minutes ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (22 minutes ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (30 minutes ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (36 minutes ago)

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...  (39 minutes ago)

സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.  (44 minutes ago)

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (49 minutes ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (1 hour ago)

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.  (1 hour ago)

പതിനാറു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശിനി നിര്യാതയായി  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

അന്ന് ആശുപത്രിയിൽ കാണാതിരുന്ന കോകില ബാല വീട്ടിലെത്തിയപ്പോൾ നിറ സാന്നിധ്യമായി! ബാലയുടെ 250 കോടിയുടെ അവകാശി ഇനി കോകില!  (1 hour ago)

പെട്രോൾ പമ്പിന് നിരാക്ഷേപപത്രംനൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി...  (1 hour ago)

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ഡി.ജി.പി നിതിന്‍ അഗര്‍വാളിന് റോഡ് സുരക്ഷാ കമ്മിഷണറായി നിയമനം നല്‍കി  (2 hours ago)

Malayali Vartha Recommends