പി.സി.ജോര്‍ജ് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ മന്ദിരത്തിലെ മന്ത്രിയുടെ മുറിയിലായിരുന്നു കൂടിക്കാഴ്ച. സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ സംരക്ഷിക്കാന്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകള്‍ ജോര്‍ജ് നല്‍കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha