Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍മാരെ (മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍) നിയമിക്കുന്നു


ഈ യോഗ്യതകളുണ്ടെങ്കിൽ ട്രായിയില്‍ തകർപ്പൻ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല


വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില..സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്...ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്..55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക...


അഗ്നിപർവതങ്ങളെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും..മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ ഒഴുകിയിറങ്ങുന്ന തിളച്ചുമറിയുന്ന ലാവയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്...


ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേലിന്റെ സംഹാര താണ്ഡവം.. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യാപകമായ ആക്രമണം...മൂന്ന് കമാൻഡർമാരെ വകവരുത്തി... തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് സൈനിക ഗ്രൗണ്ട് ഓപ്പറേഷൻ...

അനുഭവങ്ങളുടെ 150 വര്‍ഷങ്ങളുമായി മാനസികാരോഗ്യകേന്ദ്രം... വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

23 FEBRUARY 2020 08:13 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

സങ്കടം അടക്കാനാവാതെ.... കാസര്‍കോട് അഞ്ഞുറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

ഇവിടെ ജീവിക്കാര്‍ ആവുന്നില്ല. മറ്റൊരു ജന്മത്തില്‍ നമുക്ക് എല്ലാവര്‍ക്കും ജീവിക്കാം'... ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവിന്റെ മരണം... ആത്മഹത്യാകുറിപ്പ് കണ്ടെത്തി

യുവതിയുടെ മരണത്തില്‍ ദുരൂഹത... ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കേരളത്തിലെ മാനസികാരോഗ്യ ചികിത്സാരംഗത്ത് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം 150 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1870 ല്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീ. ആയില്യം തിരുനാള്‍ ആണ് ഈ സ്ഥാപനം സ്ഥാപിച്ചത്. ആധുനിക അലോപ്പതി ചികിത്സ കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയ പ്രധാന കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് മാനസികാരോഗ്യ ചികിത്സയുടെ തുടക്കം. അവിടെ നിന്ന് 1870 ലാണ് മാനസികരോഗം, കുഷ്ഠരോഗം എന്നിവയ്ക്കായി ഈ കേന്ദ്രം ആരംഭിച്ചത്.

150 വര്‍ഷം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ പൊതുസമൂഹത്തില്‍ നിന്നും മാനസിക രോഗങ്ങളോടും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുമുള്ള അവഗണന അവസാനിപ്പിക്കുക എന്ന വിഷയത്തിലാണ് ഊന്നല്‍ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമൂഹത്തിലെ അവഗണനയുടെയും പരിഹാസത്തിന്റെയും പര്യായമായി കണക്കാക്കിയിരുന്ന ഈ കേന്ദ്രം ഇന്ന് അറിയപ്പെടുന്ന മാനസികാരോഗ്യ ചികിത്സാ കേന്ദ്രവും പഠന-ഗവേഷണ കേന്ദ്രവുമാണ്.

രോഗികളുടെ പുനരധിവാസത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നെയ്ത്ത് യൂണിറ്റ്, മെഡിസിന്‍ കവര്‍ മേക്കിംഗ് യൂണിറ്റ്, ലോഷന്‍ മേക്കിംഗ് യൂണിറ്റ്, ബുക്ക് ബൈന്റിംഗ് യൂണിറ്റ്, മെഴുകുതിരി നിര്‍മ്മാണം, കുട നിര്‍മ്മാണം, അഗര്‍ബത്തി നിര്‍മ്മാണം, ബ്രഡ് നിര്‍മ്മാണം, എച്ച്.എല്‍.എല്‍. പീലിംഗ് യൂണിറ്റ് തുടങ്ങിയവയും നടന്നു വരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് അസുഖം ഭേദമായ രോഗികള്‍ക്ക് തൊഴില്‍ പരിശീലനം ലഭിക്കുന്നതോടൊപ്പം സ്വന്തംകാലില്‍ നിലനില്‍ക്കാനും ചെറിയ വരുമാനം ലഭ്യമാക്കാനും കഴിയുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന രോഗികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്നേഹക്കൂട് എന്ന പേരില്‍ ഒരു പുന:രധിവാസ പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ തിരുവനന്തപുരത്തു നിന്നും 92, തൃശൂരില്‍ നിന്നും 52, കോഴിക്കോട് നിന്നും 67 എന്നിങ്ങനെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും 211 പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കമാകുകയാണ്. ഫെബ്രുവരി 24-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി., അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.

150 വര്‍ഷം പിന്നിടുന്ന ഈ കേന്ദ്രത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ആലോചന, കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തയ്യാറാക്കിയ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ്, സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ നിന്നും ലഭിച്ച 20 ചര്‍ക്കകള്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഈ പ്രവര്‍ത്തനത്തിലൂടെ ഓരോ അന്തേവാസിയുടെയും മാനസിക-ശാരീകരിക ഉല്ലാസത്തിനും തൊഴില്‍ പരിശീലനത്തിനും പുറമേ പ്രതിദിനം ഏകദേശം 200 രൂപയോളം സമ്പാദിക്കാനും കഴിയുന്നു. അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സ്നേഹസദ്യയും ഇതോടൊപ്പം നടക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (36 minutes ago)

ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം നേടി  (54 minutes ago)

എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു  (1 hour ago)

സങ്കടം അടക്കാനാവാതെ.... കാസര്‍കോട് അഞ്ഞുറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു  (1 hour ago)

ഇവിടെ ജീവിക്കാര്‍ ആവുന്നില്ല. മറ്റൊരു ജന്മത്തില്‍ നമുക്ക് എല്ലാവര്‍ക്കും ജീവിക്കാം'... ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവിന്റെ മരണം... ആത്മഹത്യാകുറിപ്പ് കണ്ടെത്തി  (1 hour ago)

യുവതിയുടെ മരണത്തില്‍ ദുരൂഹത... ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍  (1 hour ago)

ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസഹായം നിഷേധിക്കുന്നു.... വയനാടിനെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി  (1 hour ago)

ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണം...തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുത്.... സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട്  (2 hours ago)

കണ്ണൂര്‍ മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു....അപകടത്തില്‍ രണ്ടു മരണം  (2 hours ago)

രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം... പ്രൈമറി സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്.... കര്‍ശന നിയന്തണങ്ങളുമായി ഭരണകൂടം  (2 hours ago)

വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ, പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം, കുവൈത്ത് അമീർ അംഗീകരിക്കുന്നതോടെ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും...!!!  (9 hours ago)

ജോലിക്ക് എത്തിയില്ല, സ്പോൺസർ ഫ്ലാറ്റിലെത്തി തട്ടിവിളിച്ചിട്ടും മറുപടിയില്ല...വിവരമറിയിച്ചതും ഇരച്ചെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിച്ചു, സൗദിയിൽ മലയാളി ദമ്പതികൾക്  (10 hours ago)

അമ്മയെ ചികിത്സിച്ച ഡോക്ടറെ യുവാവ് കുത്തിയ സംഭവം... ഡോക്ടറുടെ അവഗണനയാണ് ആക്രമണത്തിന് കാരണമായതെന്ന് അമ്മ  (11 hours ago)

വെടിക്കെട്ടപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു  (11 hours ago)

Malayali Vartha Recommends