നടി ഗീതു മോഹന്‍ദാസിന്റെ അച്ഛന് നിര്യാതനായി
സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ അച്ഛന് മോഹന്‍ദാസ് നിര്യാതനായി. അറുപത്തി അഞ്ച് വയസായിരുന്നു. പഴയന്നൂര്‍ വടക്കേതറ്റിങ്കല്‍ കുടുംബാംഗമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ആലങ്ങാട് ശ്മശാനത്തില്‍ നടക്കും. ഭാര്യ: ലത. മക്കള്‍ : അര്ജുന് ദാസ് (യുഎസ്), ഗീതു മോഹന്‍ദാസ്. മരുമക്കള്‍ : ശാരദ (യുഎസ്എ), രാജീവ് രവി (സംവിധായകന്, കാമറാമാന്).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha