Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

നിയമസഭയില്‍ പ്രത്യേക മന്ത്രിസഭായോഗം, മാണിയെ തടയാന്‍ പ്രതിപക്ഷ വനിതാ എംഎല്‍മാര്‍, എന്തിനും തയ്യാറായി പ്രതിപക്ഷം

13 MARCH 2015 07:45 AM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബജറ്റിനു മുന്നോടിയായുള്ള മന്ത്രിസഭാ യോഗം നിയമസഭയ്ക്കുള്ളില്‍ ചേരുന്നു. ബജറ്റ് അവതരണം തടയാനുറച്ചു പ്രതിപക്ഷം നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബജറ്റ് എങ്ങനെ അവതരിപ്പിക്കുമെന്നകാര്യം യോഗം ചര്‍ച്ച ചെയ്യും. ബജറ്റ് സംബന്ധിച്ച വിവരങ്ങള്‍ ധനമന്ത്രി മന്ത്രിസഭയെ ധരിപ്പിക്കും. പ്രതിപക്ഷ പ്രതിഷേധത്തില്‍ എങ്ങനെ മാണിയെ സഭയിലെത്തിക്കാമെന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.. എല്ലാമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മാണി നിയമസഭക്കുള്ളില്‍ പ്രവേശിക്കുന്നത് വനിതാ എംഎല്‍മാരെ ഉപയോഗിച്ച് തടയുന്നതിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ ഭരണപക്ഷ എംഎല്‍എമാരുടേയും നാല് നിര വാച്ചാന്‍വാര്‍ഡിന്റെയും നേതൃത്വത്തില്‍ മാണിയെ എട്ട്മണിയ്ക്ക് സഭയിലെത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും ഇപ്പോള്‍ ഒന്‍പത് മണിയക്ക്മുമ്പ് സഭയിലെത്തിക്കാനാണ് തീരുമാനം. മാണിയെ സുരക്ഷിതമായി സഭയില്‍ എത്തിക്കുന്നതിന്റെ ചുമതല ടിഎന്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ഏറ്റെടുത്തതായാണ് സൂചന.

കെ.എം.മാണിയുടെ ബഡ്ജറ്റ് വഅതരണം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുപ്പ് തുടങ്ങി.പ്രതിപക്ഷാംഗങ്ങള്‍ എല്ലാവരും തന്നെ ഇന്നലെ രാത്രി സഭയ്ക്കുള്ളിലുണ്ടായിരുന്നു. രാവിലെ എട്ടുമണിയോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിരുന്നു. മാണിയെ തടയാന്‍ വി.ശിവന്‍കുട്ടി, വി.എസ്.സുനില്‍കുമാര്‍, പി.ശ്രീരാമകൃഷ്ണന്‍, ടി.വി.രാജേഷ്, ജെയിംസ് മാത്യു എന്നിവരുടങ്ങുന്ന സംഘത്തെയാണ് പ്രതിപക്ഷം നിയോഗിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ സീറ്റിനു ചുറ്റും കെ.കെ.ലതിക എംഎല്‍എയുടെ നേതൃത്വത്തില്‍ അഞ്ച് വനിതാ എം.എല്‍.എമാരുടെ സംഘവും നിലയുറപ്പിച്ചു. ഇതേതുടര്‍ന്ന് മാണിയുടെ പതിവ് സീറ്റ് മാറ്റി രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഉള്ള സീറ്റില്‍ വച്ച് ബഡ്ജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചീഫ് വിപ്പ് പി.സി.ജോര്‍ജും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാവിലെ തന്നെ നിയമസഭയിലെത്തി.
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. നടുത്തളത്തിലേക്കുള്ള ഇടനാഴിയിലുംവാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചു. രാവിലെ സഭയിലുണ്ടായിരുന്ന മന്ത്രിമാര്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

എന്നാല്‍ ഭരണപക്ഷ എംഎല്‍എമാരുടെ നീക്കം തങ്ങളുടെ വനിതാ എംഎല്‍എമാരുടെ നേതൃത്വത്തില്‍ തടയും. ഇവരുടെ കൂടെ പ്രതിപക്ഷ യുവ എംഎല്‍എമാരുടെ നേതൃത്വവും ഉണ്ടാകും. വി ശിവന്‍കുട്ടിയുടേയും വിഎസ് സുനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ള പ്രതിപക്ഷ എംഎല്‍എമാരാണ് മാണിയെ തടയാന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ കൈയേറ്റം വരെ ഉണ്ടാവാനുള്ള സാധ്യതയും നിലവിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (4 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (5 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (5 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (5 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (6 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (6 hours ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (6 hours ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (6 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (7 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (7 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (8 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (8 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (9 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (9 hours ago)

Malayali Vartha Recommends