ഉപരോധ സമരത്തിനിടെ ഇടതുമുന്നണി പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു
ധനമന്ത്രി കെ.എം. മാണിക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന ഉപരോധ സമരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് സ്വദേശി രാജപ്പന്(65) ആണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha