പത്തനംതിട്ടയില്‍ യുഡിഎഫ് ഹര്‍ത്താല്‍: ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍
പത്തനംതിട്ട നഗരസഭാ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. കെ.ശിവദാസന്‍ എംഎല്‍എയുടെ ഓഫീസിനു നേര്‍ക്ക് കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha