കേരളത്തിന് ഗവര്‍ണര്‍ ആവശ്യമില്ല... മുട്ടനാടുകള്‍ തമ്മിലിടിക്കുമ്പോള്‍ ചോര കുടിക്കുന്ന രീതിയാണ് ഗവര്‍ണറുടേതെന്ന് പി.സി.ജോര്‍ജ്
മുട്ടനാടുകള്‍ തമ്മിലിടിക്കുമ്പോള്‍ ചോര കുടിക്കുന്ന രീതിയാണ് ഗവര്‍ണറുടേതെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം, നിയമസഭയിലുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് രാഷ്ട്രപതി വിശദമായ റിപ്പോര്‍ട്ട് നല്കേണ്ടതുണ്ടെന്ന ഗവര്‍ണര്‍ പി.സദാശിവത്തിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ജോര്‍ജിന്‍രെ പ്രതികരണം. ഗവര്‍ണറുടെ നിലപാട് ശരിയായില്ല. കേരളത്തിന് ഗവര്‍ണര്‍ പദവിപോലും ആവശ്യമില്ലാത്തതാണ്.
അതേസമയം, ബഡ്ജറ്റിനു ശേഷം ലഡുവിതരണം നടത്തിയത് ശരിയായില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha