കരണത്ത് അടിയാണ് വേണ്ടെത്... ശിവദാസന്‍നായര്‍ക്ക് ജമീലാ പ്രകാശത്തില്‍ നിന്ന് കിട്ടിയത് കുറഞ്ഞു പോയെന്ന് ബിജിമോള്‍
കെ.ശിവദാസന്‍നായര്‍ക്ക് ജമീലാ പ്രകാശത്തില്‍ നിന്ന് കിട്ടിയത് കുറഞ്ഞു പോയെന്ന് സി.പി.ഐയുടെ എം.എല്‍.എ ബിജി മോള്. ബജറ്റ് അവതരണ ദിനത്തില്‍ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കിടെ ശിവദാസന്‍ നായരെ ജമീലാ പ്രകാശം കടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ബിജി മോള്.
ശിവദാസന്‍ നായരുടെ പ്രവര്‍ത്തിക്ക് കരണത്ത് അടിയാണ് നല്‍കേണ്ടിയിരുന്നത്. വളരെ മോശം വാക്കുകളാണ് ശിവദാസന്‍ നായര്‍ പ്രയോഗിച്ചതെന്നും ബിജി മോള് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha