മന്ത്രി ഷിബു ബേബി ജോണിന്റെ വീടിനു നേരെ കല്ലേറ്
കൊല്ലം ചവറയിലുള്ള മന്ത്രി ഷിബു ബേബി ജോണിന്റെ വീടിനു നേരെ കല്ലേറ് . ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു കല്ലേറ്. നിയമസഭയില്‍ വനിത എംഎല്‍എമാരെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തിയത്. നിയമസഭയില്‍ സംഘര്‍ഷത്തിനിടെ സിപിഐയുടെ ഇ എസ് ബിജിമോള്‍ എംഎല് എയെ മന്ത്രി തടഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha