Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

മലയാളികള്‍ ഒന്നിച്ചപ്പോള്‍ വിജയന്‍ സാര്‍ ഒന്നാമതെത്തി; ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ജനപ്രിയ പുരസ്‌കാരം പി. വിജയന്; കല്ലുവെട്ടിയും മണ്ണ് ചുമന്നും വളര്‍ന്ന സാധാരണക്കാരന്‍

17 MARCH 2015 10:34 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...

സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ 2014ലെ ജനപ്രിയ പുരസ്‌കാരം ഇന്റലിജന്‍സ് ഡിഐജി പി. വിജയന്. ഇന്ത്യയില്‍ മുഴുവന്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് അദ്ദേഹം പുരസ്‌കാരം സ്വന്തമാക്കിയത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ഈ പുരസ്‌കാരം സ്വന്തമാക്കി. 
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാറും മുന്‍ ചെയര്‍മാനും മലയാളിയുമായ ഡോ. കെ. രാധാകൃഷ്ണനും പങ്കിട്ടു. ഭാവി ശോഭനമാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചു. 
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2014 പുരസ്‌കാരം. നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി, മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സത്യ നഡേല, വിപ്രോ ചെയര്‍മാന്‍ അസിം പ്രേമംജി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, എന്‍. ചന്ദ്രശേഖരന്‍ തുടങ്ങിയവരും വിവിധ മേഖലകളില്‍ പുരസ്‌കാരത്തിന് അര്‍ഹരായി. 
പബ്ലിക് സര്‍വീസ്, രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, ബിസിനസ്, വിനോദം, രാജ്യാന്തര ഇന്ത്യന്‍ എന്നീ വിഭാഗങ്ങളിലായി ശ്രദ്ധേയരായ വ്യക്തികള്‍ക്കാണ് ഓരോ വര്‍ഷവും ഇന്ത്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കി വന്നിരുന്നത്. സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം രാജ്യത്തിന് മാതൃകാപരമായി നടപ്പാക്കുന്നതിന് നല്‍കിയ സംഭാവനയാണ് പി. വിജയനെ നേട്ടത്തിന് അര്‍ഹനാക്കിയത്.
കല്ലുവെട്ടിയും മണ്ണ് ചുമന്നുമാണ് ഈ സാധാരണക്കാരന്‍ ഐപിഎസിന്റെ പടികയറി ഇന്ന് ഡിഐജി സ്ഥാനത്തിരിക്കുന്നത്. ഈ ഐപിഎസ് ഓഫീസറുടെ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയന്‍ ദീര്‍ഘമായ തന്റെ പൊലീസ് ജീവിതത്തില്‍ കറപുരളാത്ത വ്യക്തിത്വം കൂടിയാണ്. 
കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയന്‍ പൊലീസ് സര്‍വീസില്‍ എത്തിയത് കഠിനാധ്വാനം കൊണ്ടു മാത്രമാണ്. വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവില്‍ പോലീസ് സേനയിലെ ഉന്നതിയില്‍ എത്തിയത്. ദാരിദ്ര്യം കാരണം പത്താംക്ലാസില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ട ഘട്ടത്തില്‍ നിന്നാണ് വിജയന്റെ ഈ വിജയം. കേരള പോലീസില്‍ സ്തുത്യര്‍ഹമായ സേവനമാണ് പി വിജയനുള്ളത്.

പി. വിജയന്റെ വിജയത്തിനായി മലയാളി വാര്‍ത്തയും ശക്തമായ പ്രചരണം നല്‍കിയിരുന്നു. വോട്ടെടുപ്പിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ മലയാളി വാര്‍ത്തയുടെ ലോകത്തെമ്പാടുമുള്ള വായനക്കാര്‍ പി. വിജയന് വോട്ട് ചെയ്തിരുന്ന കാര്യവും ഇവിടെ അഭിമാനത്തോടെ ഓര്‍മ്മിക്കട്ടെ. വിജയന്‍ സാറിന്റെ വിജയം സാധാരണക്കാരുടെ വിജയമാക്കിയ നമുക്ക് അഭിമാനിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (6 minutes ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (27 minutes ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (32 minutes ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (2 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (2 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (2 hours ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (2 hours ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (2 hours ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (3 hours ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (3 hours ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (3 hours ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (3 hours ago)

Malayali Vartha Recommends