എഴുന്നെള്ളത്തിനിടെ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു
ഹരിപ്പാട് വിലങ്ങൂര്‍ തിരുവഴിഞ്ഞാല് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടു വന്ന ആന ഒരാളെ ചവിട്ടിക്കൊന്നു. ഹരിപ്പാട് നടുവത്ത് എഴുപത്തിയേഴു വയസ്സുള്ള മനോഹരന് പിള്ളയാണ് കൊല്ലപ്പെട്ടത്. പറയെഴുന്നെള്ളിപ്പിനെത്തിച്ച പന്മന ശരവണന് എന്ന ആനയാണ് ഇടഞ്ഞത്. കുറച്ചു സമയത്തിനുശേഷം ആനയെ തളച്ചു.
https://www.facebook.com/Malayalivartha