ബാര്‍ കോഴ: ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ച് തിരുവനന്തപുരം ഫസ്റ്റ് കാസ് ജുഡീഷ്യല്‍ കോടതിയുടേതാണ് തീരുമാനം. ഈ മാസം 30നു ഹാജരായി മൊഴിനല്‍കണമെന്നാവശ്യപ്പെട്ട് ബിജുവിനു കോടതി സമന്‍സയച്ചു. കേസിലെ പരാതിക്കാരനാണു ബിജു രമേശ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha