ഇ.എസ്. ബിജിമോള്‍ ഡിജിപിക്ക് പരാതി നല്കി
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു, മന്ത്രി ഷിബു ബേബി ജോണ്‍, എം.എ വാഹിദ് എംഎല്‍എ എന്നിവര്‍ക്കെതിരെ ഇ.എസ്. ബിജിമോള്‍ ഡിജിപിക്ക് പരാതി നല്കി. അപമാനകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് അബുവിനെതിരെയും വാഹിദിനെതിരെയും പരാതി.
ഷിബു ബേബി ജോണിന്റെ നിയമസഭയിലെ പ്രവര്‍ത്തി ലൈംഗീകാതിക്രമമാണെന്നും അബുവിന്റെ പ്രസ്താവനയോടെ ഇതു വ്യക്തമായെന്നും പരാതിയിയില്‍ പറയുന്നു. ഇതിനാല്‍ മന്ത്രിക്കെതിരെ ലൈംഗീകാതിക്രമത്തിനു കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha