Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

ഇയാളെ ഞങ്ങളുടെ തലമേല്‍ കെട്ടിവയ്ക്കരുത്... രാജ്‌മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ആക്കുന്നതില്‍ എതിര്‍പ്പുമായി സിനിമാക്കാര്‍

21 MARCH 2015 12:15 PM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി രാജ് മോഹന്‍ ഉണ്ണിത്താനെ നിയമിക്കുന്നതില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പ്രതിഷേധം. ഇതേതുടര്‍ന്ന് കോര്‍പ്പറേഷന്‍ ഭരണസമിതിയിലുള്ള മണിയന്‍ പിള്ള രാജു അടക്കമുള്ളവര്‍ രാജിയ്‌ക്കൊരുങ്ങുന്നുവെന്നാണ് സൂചന. ഉണ്ണിത്താനെ ചെയര്‍മാനായി അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
നിരവധി കാലത്തെ പരിചയവും അനുഭവ സമ്പത്തുമുള്ള പലരെയും തഴഞ്ഞാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിക്കാനുള്ള നീക്കം. കെ സി അബുവിന് സമിതിയില്‍ അംഗത്വം നല്‍കിയതിലും സിനിമാമേഖലയിലുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ച ഈ കോണ്‍ഗ്രസ് നേതാവിനെ ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിച്ചതില്‍ കടുത്ത അമര്‍ഷമാണ് സിനിമാ പ്രവര്‍ത്തകര്‍ക്കുള്ളത്. ഇതില്‍ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസിയില്‍ നിന്ന് കൂട്ടരാജിക്ക് ഒരുങ്ങുകയാണ് സിനിമാരംഗത്തെ പ്രമുഖര്‍. മണിയന്‍ പിള്ള രാജുവും ഷാജി കൈലാസും ഛായാഗ്രാഹകന്‍ എസ് കുമാറുമെല്ലാം ഇത്തരത്തില്‍ രാജിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കത്തെ എതിര്‍ത്താണ് സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നത്. രാഷ്ട്രീയം സിനിമയില്‍ കലര്‍ത്താനുള്ള നീക്കത്തെയാണ് എതിര്‍ക്കുന്നതെന്ന നിലപാടാണ് സിനിമാപ്രവര്‍ത്തകര്‍ക്കുള്ളത്. സംവിധായകന്‍ ഷാജി കൈലാസും ഫെഫ്ക പ്രതിനിധി ബി ഉണ്ണിക്കൃഷ്ണനുമെല്ലാം ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിക്കഴിഞ്ഞു.
വ്യക്തിപരമായി ഉണ്ണിത്താനോട് വിരോധമൊന്നുമില്ലെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. എന്നാല്‍, സിനിമാമേഖലയില്‍ മികച്ച അറിവുള്ള കമ്മിറ്റിയില്‍ വളരെ പെട്ടെന്ന് ഒരു രാഷ്ട്രീയക്കാരനെ ഉള്‍പ്പെടുത്തിയതിലുള്ള എതിര്‍പ്പാണ് തങ്ങള്‍ക്ക്. കലയെ രാഷ്ട്രീയവല്‍ക്കരണത്തിന് ഉപയോഗിക്കുന്നതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. തിങ്കളാഴ്ച രാവിലെ രാജിവയ്ക്കുമെന്നാണ് രാജു മാദ്ധ്യമങ്ങളെ അറിയിച്ചത്.
വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ചെയര്‍മാനായിരുന്ന സാബു ചെറിയാനെ മാറ്റി രാജ്‌മോഹന്‍ ഉണ്ണിത്താനെ സര്‍ക്കാര്‍ പ്രതിഷ്ഠിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് സിനിമാപ്രവര്‍ത്തകര്‍ സമിതിയില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (19 minutes ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (29 minutes ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (1 hour ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (1 hour ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (1 hour ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (1 hour ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (1 hour ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (2 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (2 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (3 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (4 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (4 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (4 hours ago)

Malayali Vartha Recommends