Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ഇടതുപക്ഷ വനിതാ എംഎല്‍എമാര്‍ ഡിജിപിക്ക് പരാതി നല്‍കി

23 MARCH 2015 01:22 PM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

നിയമസഭയില്‍ തങ്ങളെ എംഎല്‍എരെ അപമാനിച്ച യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ഇടതുപക്ഷ വനിതാ എംഎല്‍എമാര്‍ ഡിജിപിക്ക് പരാതി നല്‍കി. കെ. ശിവദാസന്‍ നായര്‍, എം. എ. വാഹിദ്, എ.ടി. ജോര്‍ജ്, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ കെ.കെ. ലതിക, കെ.എസ്. സുലേഖ, അയിഷ പോറ്റി, ജമീല പ്രകാശം എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.
ശിവദാസന്‍നായര്‍ ദുഷ്ടവിചാരത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നെന്നും ഇതുവഴി താന്‍ അപമാനിക്കപ്പെട്ടന്നും, നടപടി വേണമെന്നും ജമീല പ്രകാശം നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
ഡിജിപിക്ക് ജമീലപ്രകാശം നല്‍കിയ പരാതിയുടെ പൂര്‍ണരൂപം
എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അതുവഴി എന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുക എന്ന ദുഷ്ടവിചാരത്തോടെ ശിവദാസന്‍നായര്‍ പുറകിലൂെട വന്ന് വലതുകൈ കൊണ്ട് എന്റെ അരക്കെട്ടില്‍ പിടിക്കുകയും, വലത് കാല്‍കൊണ്ട് പിന്നിലൂടെ അമര്‍ത്തുകയും ചെയ്തു. ഇതുകൂടാതെ അനങ്ങാന്‍ കഴിയാത്തവിധം തടസം ചെയ്തും എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.
ഒരു വനിതാ അംഗമെന്ന നിലയില്‍ എന്റെ സഭയിലെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്താന്‍ ശിവദാസന്‍നായര്‍ക്കെന്നല്ല ആര്‍ക്കും അവകാശമില്ല. ഇക്കാരണത്താല്‍ ശിവദാസന്‍നായര്‍ക്കെതിരെ നപടിയെടുക്കണം.
നിയമസഭയില്‍ ഉണ്ടായ അക്രമത്തില്‍ താഴെവീഴുകയും അക്രമത്തില്‍ മാനഹാനിയും മനോവിഷമവും ഉണ്ടായെന്നുമാണ് ഐഷാപോറ്റിയുടെ പരാതിയില്‍ പറയുന്നത്. മറ്റ് വനിതാ എംഎല്‍എമാരുടെ പരാതിയും സമാനസ്വഭാവത്തിലുള്ളതാണ്.
തനിക്കെതിരെ മോശമായ വാക്കുകള്‍ ഉപയോഗിച്ച എം.എ. വാഹിദ് എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജിമോള്‍ എംഎല്‍എ നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. നിയമോപദേശം തേടിയശേഷം പോലീസ് വാഹിദ് എംഎല്‍എയ്ക്കതെിരെ കേസെടുത്തിരുന്നു. 354 എ 14 വകുപ്പനുസരിച്ചാണ് കേസെടുത്തത്. ഇതിനുപിന്നാലെ വി. ശിവന്‍കുട്ടി എംഎല്‍എയും ഡിജിപിക്ക് പരാതി നല്‍കി. നിയമസഭയില്‍ വനിതാ അംഗങ്ങള്‍ക്കെതിരെ ഉണ്ടായ അക്രമം അന്വേഷിക്കണമെന്നാണ് ശിവന്‍കുട്ടി എംഎല്‍എയുടെ പരാതിയിലെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (28 minutes ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (38 minutes ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (1 hour ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (1 hour ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (1 hour ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (1 hour ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (2 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (2 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (2 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (4 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (4 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (4 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (4 hours ago)

Malayali Vartha Recommends