ബജറ്റ് കോടതിയില്‍ ചോദ്യംചെയ്യുമെന്നു വൈക്കം വിശ്വന്
ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതിനെ കോടതിയില്‍ ചോദ്യംചെയ്യാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. എല്‍ഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്.
ബജറ്റ് അവതരണം നിയമാനുസൃതമല്ലായിരുന്നു. വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എ. വാഹിദിനെതിരേ മാത്രം കേസെടുത്തതു ശരിയായില്ല. ഇതു കേസ് അട്ടിമറിക്കുന്നതിനുവേണ്ടിയാണെന്നും വൈക്കം വിശ്വന് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha