മധ്യവേനല്‍ ക്ളാസുകള്‍ നടത്തുന്ന സ്കൂളിന്റെ അംഗീകാരം റദ്ദാക്കും
വേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അപ്പര്‍ പ്രൈമറി തലം വരെ മധ്യവേനല്‍ ക്ലാസുകള്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha