കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഗ്നിബാധ: രാസപദാര്‍ത്ഥങ്ങളും പരിശോധന ഉപകരണങ്ങളും കത്തി നശിച്ചു
മെഡിക്കല്‍ കോളജിലെ എസിആര്‍ ലാബില്‍ അഗ്നിബാധ. അഗ്നിബാധയില്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളും പരിശോധന ഉപകരണങ്ങളും കത്തി നശിച്ചു.
രാവിലെ ആറരയോടെയാണ് തീപിടിത്തം ഉണ്ടായത്. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിശമന വിഭാഗം എത്തും മുന്‍പ് തീയണച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha