ഏപ്രില്‍ എട്ടിനു നടത്തുന്ന ഹര്‍ത്താലിന് സിപിഎം പിന്തുണയ്ക്കുമെന്ന് കോടിയേരി
എട്ടിന് വിവിധ മേഖലയില്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലിനെ സിപിഎം പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. മോട്ടോര്വാഹനപണിമുടക്കിനും കര്‍ഷക സംഘടനകളും മല്‍സ്യത്തൊഴിലാളികളും പ്രഖ്യാപിച്ചിരിക്കുന്ന ഹര്ത്താലിനുമാണ് സിപിഎം പിന്തുണ നല്‍കുന്നത്. കാര്‍ഷിക മേഖലയെയും മല്‍സ്യമേഖലയെയും അവഗണിക്കുന്നതില്‍ സര്‍ക്കാരിനുള്ള മുന്നറിയിപ്പായിരിക്കും പ്രതിഷേധമെന്നും കോടിയേരി കോട്ടയത്തു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha