ബാര്‍ കേസില്‍ ഹൈക്കോടതിയില്‍ വിധി പ്രസ്താവന തുടങ്ങി
ബാര്‍ കേസില്‍ ഹൈക്കോടതിയില്‍ വിധി പ്രസ്താവന തുടങ്ങി .ജസ്റ്റീസ് കെ.ടി ശങ്കരന്, ജസ്റ്റീസ് മാത്യു പി. തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ചാണു വിധി പറയുന്നത്. സമ്പൂര്‍ണ മദ്യനിരോധനമോ ഉദാരമദ്യനയമോ അല്ല ലക്ഷ്യമെന്നു വാദത്തിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കോടതിവിധി സര്‍ക്കാരിന്റെ മദ്യനയത്തെ സ്വാധീനിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha