മദ്യപാനം മൗലീക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരം: വി.എം. സുധീരന്
മദ്യപാനം മൗലീക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ജനതാല്പര്യം മുന്‍ നിര്‍ത്തിയുള്ള മഹത്തായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിയെന്ന നിലയില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha