അരുവിക്കര ഉപതെരഞ്ഞെടുപ്പ്: വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സുധീരന്
അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കെപസിസിസി പ്രസിഡന്റ് വി.എം. സുധീരന്. അരുവിക്കരയില്‍ മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഡിസിസി നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണു സുധീരന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha