ക്രമക്കേട്: കണ്‍സ്യൂമര്‍ഫെഡ് തൃശൂര്‍ സോണല്‍ മാനേജര്‍ക്കു സസ്പെന്ഷന്
നീതി വിതരണ കേന്ദ്രത്തില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്നു കണ്‍സ്യൂമര്‍ഫെഡ് തൃശൂര്‍ സോണല്‍ മാനേജര്‍ കെ.ജെ ഷാജുവിനെ സസ്പെന്‍ഡു ചെയ്തു. കണ്‍സ്യൂമര്‍ ഫെഡിന്റെ പാലക്കാട്ടെ വിതരണ കേന്ദ്രത്തില്‍ നിന്നും അരിയും ധാന്യവര്‍ഗങ്ങളും വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നു കണ്‍സ്യൂമര്‍ഫെഡ് എംഡിയുടേതാണു നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha