Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ഹൃദ്രോഗികളില്‍ രക്തധമനികളിലെ ബ്ലോക്ക് ഒഴിവാക്കാനായി സ്ഥാപിക്കുന്ന സ്റ്റെന്റിനും ശസ്ത്രക്രിയയ്ക്കുശേഷം ശരീരത്തില്‍ ഘടിപ്പിക്കുന്ന ഇംപ്ലാന്റുകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ തോന്നിയ വില

02 APRIL 2015 11:56 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...

നെഞ്ച് വേദനയുമായി ആശുപത്രിയില്‍ പോകുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇല്ലാത്ത ബ്ലോക്ക് ഉണ്ടെന്ന് വരുത്തി നിങ്ങളെ പിഴിയാന്‍ ഡോക്ടര്‍മാരും ഏജന്റുമാരും രംഗത്ത്. ഹൃദ്രോഗവുമായി ചെല്ലുന്നവരാണ് ഡോക്ടര്‍മാരുടെ ഇര. നിങ്ങളുടെ ഹൃദയധമനിയില്‍ ബ്ലോക്കുണ്ടെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയമായില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നും ഡോക്ടര്‍ രോഗിയോട് പറയുന്നു. ഡോക്ടറുടെ വാക്ക് കേട്ട് ഇല്ലാത്ത പൈസ സംഘടിപ്പിച്ച് ആശുപത്രിയില്‍ എത്തുമ്പോഴാണ് അടുത്ത കളി. ജീവരക്ഷയ്ക്ക് എന്തിനും തയ്യാറായി നില്‍ക്കുന്നവരില്‍ നിന്ന് ഡോക്ടര്‍മാരും ഏജന്റും സ്റ്റെന്റിനും ഇംപ്ലാന്റുകള്‍ക്കും അമിതവില ഈടാക്കുന്നു.
സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരും ഏജന്റുമാരും ചേര്‍ന്ന് രോഗികളെ പിഴിയുന്നതായി റിപ്പോര്‍ട്ട്. ഹൃദ്രോഗികളില്‍ രക്തധമനികളിലെ ബ്ലോക്ക് ഒഴിവാക്കാനായി സ്ഥാപിക്കുന്ന സ്റ്റെന്റിനും ശസ്ത്രക്രിയയ്ക്കുശേഷം ശരീരത്തില്‍ ഘടിപ്പിക്കുന്ന ഇംപ്ലാന്റുകള്‍ക്കും തോന്നിയ വിലയാണ് ഇവര്‍ രോഗികളില്‍ നിന്ന് ഈടാക്കുന്നത്. ജീവന്‍രക്ഷയ്ക്കായി എന്തിനും  തയ്യാറായി നില്‍ക്കുന്ന രോഗികള്‍ ഇവര്‍ പറയുന്ന വില കൊടുത്ത് ഇവ വാങ്ങുന്നു. ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ സര്‍ജറി, ന്യൂറോളജി, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി, ഡെന്റല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഇംപ്ലാന്റുകളോ അനുബന്ധ ഉപകരണങ്ങളോ ശരീരത്തില്‍ സ്ഥാപിക്കാറുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇംപ്ലാന്റുകളും സ്‌റ്റെന്റുകളും എത്തിക്കാന്‍ പ്രത്യേക സംവിധാനമില്ല. അതിനാല്‍ ഡോക്ടര്‍മാരുമായി ബന്ധമുള്ള, കമ്പനികളുടെ ഏജന്റുമാരാണ് ഇവ എത്തിക്കുന്നത്. ഓരോ സ്‌റ്റെന്റും ഇംപ്ലാന്റും വില്‍ക്കുമ്പോഴും ഡോക്ടര്‍ക്ക് വിഹിതം കൃത്യമായി എത്തിക്കും. സ്‌റ്റെന്റുകളില്‍ വില രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഏജന്റിന് തോന്നുന്ന വില പറയാം. ആവശ്യക്കാരുടെ പേര് വിവരം ഡോക്ടര്‍മാരില്‍ നിന്ന് സംഘടിപ്പിക്കും. രോഗികള്‍ക്ക് കുറിപ്പിനൊപ്പം ഏജന്റുമാരുടെ ഫോണ്‍ നമ്പരും ചില ഡോക്ടര്‍മാര്‍ നല്‍കും. ഇവരുമായി ബന്ധപ്പെട്ട് വിലക്കുറവുള്ള സ്‌റ്റെന്റ് ബുക്ക് ചെയ്യാം. ആവശ്യമെങ്കില്‍ ഏജന്റിനെ ഡോക്ടര്‍ നേരിട്ട് വിളിച്ച് കാര്യം സാധിച്ചുതരും.
സ്‌റ്റെന്റുകള്‍ക്ക് 12,000 മുതല്‍ 25,000 രൂപ വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികള്‍ പ്രകാരം വിലയിട്ടിരിക്കുന്നത്. പദ്ധതിയിലെ അംഗങ്ങള്‍ വിലകൂടിയ സ്‌റ്റെന്റ് വാങ്ങേണ്ടിവന്നാലും പറഞ്ഞിരിക്കുന്ന തുകയേ ലഭിക്കൂ. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ സാധാരണ അംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപയാണ് ചികിത്സാ ആനുകൂല്യം. ഹൃദ്രോഗികള്‍ക്ക് ഒരു ലക്ഷം രൂപ വരെയും.
ഒരേ കമ്പനിയാണെങ്കിലും പല വിലയ്ക്കാണ് മരുന്നുകള്‍ നല്‍കുന്നത്.
ട്രാന്‍സ്‌ലിമിന തെറാപ്യൂട്ടിക്കല്‍സ് കമ്പനിയുടെ യുക്കോണ്‍ സ്‌റ്റെന്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏജന്റുമാര്‍ വില്‍ക്കുന്നത് 50,880 രൂപയ്ക്കാണ്. ഇതേ സാധനം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ 41,000 രൂപയ്ക്ക് കിട്ടുമെന്നാണ്‌ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത് .വാസ്‌കുലാര്‍ കണ്‍സെപ്ട് കമ്പനിയുടെ പ്രൊണോവ സ്‌റ്റെന്റിന് തിരുവനന്തപുരത്ത് 44,000 രൂപ മുടക്കേണ്ടി വരുമ്പോള്‍ കോഴിക്കോട്ട് 39,000 രൂപയ്ക്ക് കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (6 minutes ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (27 minutes ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (32 minutes ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (2 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (2 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (2 hours ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (2 hours ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (2 hours ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (3 hours ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (3 hours ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (3 hours ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (3 hours ago)

Malayali Vartha Recommends