ബാര്‍ കോഴ: ചെന്നിത്തല പറയുന്നത് അംഗീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നു ആര്യാടന്
ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയ്ക്കു പിന്തുണയുമായി ആര്യാടന് രംഗത്തെത്തി. ചെന്നിത്തല പറയുന്നത് അംഗീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നു ആര്യാടന് പറഞ്ഞു. കെ. എം. മാണിക്കെതിരേ ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കുകയും മന്ത്രി കെ. ബാബുവിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേസെടുക്കാതിരിക്കുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസെടുത്തതില്‍ നിയമവൃത്തങ്ങളടക്കം പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നു മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha