ബാര്‍ കോഴ: ആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്ന് വി.എസ്
ബാര്‍ കോഴയില്‍ ആശയക്കുഴപ്പം മാറിയെന്നു പറയുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതെങ്ങനെ മാറിയെന്നു വിശദീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. കെ.എം. മാണി കുറ്റക്കാരനല്ലെന്ന നിലപാടില്‍ നിന്നും മുഖ്യമന്ത്രി മാറിയിട്ടില്ലെന്നും പിന്നെങ്ങനെ ആശയക്കുഴപ്പം മാറിയെന്നും വി.എസ് ചോദിച്ചു. മാണിയ്ക്കെതിരേ കേസെടുത്തത് വിജിലന്‍സ് തന്നെയല്ലെയെന്നും അദേഹം ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha