കൊല്ലത്ത് വാഹനങ്ങള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം
നീണ്ടകയിലും പള്ളിമുക്കിലും വാഹനങ്ങള്‍ക്ക് നേരെ ഹര്‍ത്താലനുകൂലികളുടെ ആക്രമണം. നീണ്ടകരയില്‍ ഹര്‍ത്താലനുകൂലികള്‍ ലോറി അടിച്ചു തകര്‍ത്തു. പള്ളിമുക്കില്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha