Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

റയില്‍വേ ട്രാക്കില്‍ കുഴഞ്ഞു വീണ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു, കണ്ട് നിന്ന യുവാക്കള്‍ വീഡിയോ എടുത്ത് രസിച്ചു

09 APRIL 2015 09:40 AM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

റയില്‍വേ ട്രാക്കില്‍ കുഴഞ്ഞുവീണ വീട്ടമ്മയെ ട്രെയിനിനു മുന്നില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കാത്ത യുവാക്കള്‍ക്കെതിരെ പ്രതിഷേധം. റയില്‍വേ ട്രാക്കില്‍ കുഴഞ്ഞുവീണ ലൈലാ തങ്കച്ചന്‍ എന്ന വീട്ടമ്മയെ രക്ഷിക്കാതെ ആദൃശ്യം മൊബൈലില്‍ പകര്‍ത്താനായിരുന്നു യുവാക്കള്‍ക്ക് താല്‍പര്യം.
മുട്ടമ്പലം പുതുപ്പറമ്പില്‍ പി.കെ. തങ്കച്ചന്റെ ഭാര്യ ലൈല തങ്കച്ചനാണു (47) പരശുറാം എക്‌സ്പ്രസ് തട്ടി മരിച്ചത്.
ഇന്നലെ വൈകിട്ടു മൂന്നരയോടെ കോട്ടയം നഗരത്തിലെ മുട്ടമ്പലത്താണു സംഭവം. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ഭാഗത്തേക്കു പോകുന്നതിനായി ട്രാക്കില്‍ കൂടി നടക്കുകയായിരുന്നു ലൈല. സ്‌റ്റേഷനില്‍ നിന്ന് അടുത്തായതിനാല്‍ ട്രെയിന്‍ വേഗം കുറച്ചാണ് ഓടിയിരുന്നത്. ഗേറ്റ് കീപ്പറുടെ ക്യാബിനു നാല്‍പതു മീറ്ററോളം ദൂരെ ട്രാക്കിനു നടുവിലായി ലൈല കുഴഞ്ഞുവീണു. ഈ സമയം ട്രെയിന്‍ ഗേറ്റ് കീപ്പറുടെ ക്യാബിനു സമീപം എത്തിയിരുന്നു.
ലൈല വീഴുന്നതു കണ്ട ഗേറ്റ് കീപ്പര്‍ തോമസ് സെബാസ്റ്റ്യന്‍ ചുവപ്പുകൊടി ഉയര്‍ത്തി എന്‍ജിന്‍ െ്രെഡവര്‍ക്ക് അപായ സിഗ്‌നല്‍ നല്‍കി. ലൈലയോടു മാറാന്‍ വിളിച്ചു പറയുകയും ചെയ്തു. എന്നാല്‍, കുഴഞ്ഞു വീണ ലൈലയെ ഇടിച്ചശേഷമാണു ട്രെയിന്‍ നിന്നത്. ഈ സമയം അവിടെ നിന്ന രണ്ടു യുവാക്കള്‍ അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നു തോമസ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഇവര്‍ ലൈലയെ പിടിച്ചെഴുന്നേല്‍പ്പിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാകുമായിരുന്നു.
ട്രെയിന്‍ നിര്‍ത്താന്‍ സിഗ്‌നല്‍ കാട്ടുന്നതു മുതലുള്ള രംഗങ്ങള്‍ യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തി. ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമോയിരിക്കും. പക്ഷേ നഷ്ടപ്പെട്ട വീട്ടമ്മയുടെ ജീവിതം അതിലേറെ പ്രധാനപ്പെട്ടത് തന്നെയായിരുന്നു. ഓടിയെത്താന്‍ പറ്റുന്ന ദൂരത്തായിരുന്നില്ല വീട്ടമ്മയെന്നും യുവാക്കള്‍ നിന്നിടത്തു നിന്നു കൂടുതല്‍ അടുത്തായിരുന്നതിനാല്‍ അവര്‍ക്കു രക്ഷിക്കാമായിരുന്നുവെന്നും തോമസ് സെബാസ്റ്റ്യന്‍ പറയുമ്പോഴാണ് ഈ യുവാക്കളുടെ തെറ്റിന്റെ വ്യാപ്തി വലുതാകുന്നത്.
ഈസ്റ്റ് പൊലീസ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്നു നാലിനു മുട്ടമ്പലം എസ്എന്‍ഡിപി ശ്മശാനത്തില്‍. മക്കള്‍: ലയ, സോയാ, വൈശാഖ്. മരുമക്കള്‍: സന്തോഷ് (ചങ്ങനാശേരി), സജി (വടശേരിക്കര). കോട്ടയം റയില്‍വേ ഗുഡ്‌ഷെഡിലെ തൊഴിലാളിയും ബിഎംഎസ് നേതാവുമാണു ലൈലയുടെ ഭര്‍ത്താവ് തങ്കച്ചന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (15 minutes ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (25 minutes ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (57 minutes ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (1 hour ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (1 hour ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (1 hour ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (1 hour ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (2 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (2 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (3 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (4 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (4 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (4 hours ago)

Malayali Vartha Recommends