മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സോളാര്‍തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന സരിതയുടെ കത്താണ് പുറത്തുവന്നിരിക്കുന്നത്. സോളാര്‍ പദ്ധതി നടപ്പിലാക്കുവാന്‍ മന്ത്രിമാരും എംഎല്‍എമാരും നടത്തിയ പീഡനങ്ങളാണ് കത്തിലൂടെ പുറത്തായിരിക്കുന്നത്. സംസ്ഥാനത്ത് ഭരണം നിശ്ചലമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha