ജമീല പ്രകാശം സ്വകാര്യ അന്യായം ഫയല്‍ ചെയ്തു
ജമീല പ്രകാശം എംഎല്‍എ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷനും ശിവദാസന്‍ നായര്ക്കുമെതിരെയാണു അന്യായം ഫയല്‍ ചെയ്തത്. ബജറ്റു ദിവസം നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു പരാതി നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha