ഭൂമിദാനക്കേസില്‍ വി.എസ് പ്രതിപക്ഷ സ്ഥാനം രാജിവയ്‌ക്കുമോ?
ബന്ധുവിന് ഭൂമി നല്‍കിയ കേസില്‍ വി.എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രത്യേക പത്രിക നല്‍കി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിക്കാര്യം അപ്പോള്‍ നോക്കാമെന്ന് വി.എസ്. നേരത്തേ പറഞ്ഞിരുന്നു. ഏറെ നാടകീയതകള്‍ സൃഷ്‌ടിക്കാവുന്ന കേസാണിത്. കേസില്‍ വി.എസും മുന്‍ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനുമടക്കം ആകെ അഞ്ചു പ്രതികളാണുള്ളത്.
https://www.facebook.com/Malayalivartha