ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബസിടിച്ച് 30 പേര്‍ക്ക് പരുക്ക്
ആലുവ മാര്‍ക്കറ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി 30 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ലോറിയില്‍ കുടുങ്ങിയ പോയ ബസിനുള്ളില്‍ നിന്ന് െ്രെഡവരെ അരമണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha