കെ. മോഹന്‍കുമാര്‍ മനുഷ്യാവകാശ കമ്മീഷന് അംഗമായി ചുമതലയേറ്റു
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗമായി അഡ്വ. കെ. മോഹന്‍കുമാര്‍ ചുമതലയേറ്റു. അഭിഭാഷകനായ മോഹന്‍കുമാര്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2001 ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ആര്. നടരാജന് അംഗവുമായ മനുഷ്യാവകാശ കമ്മീഷനിലാണു മോഹന്‍കുമാര്‍ അംഗമായി ചുമതലയേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha