Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...


അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...

ഭാര്യയെ കൊന്ന കുറ്റം ബിജു സമ്മതിച്ചു, ശാലുവുമായി അടുത്ത ബന്ധം, കൊല്ലപ്പെട്ട ദിവസം സരിതയും വീട്ടിലുണ്ടായിരുന്നു

18 JUNE 2013 04:35 AM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടയില്‍ ആദ്യ ഭാര്യയെ കൊന്നതാണെന്ന കുറ്റം സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണന്‍ സമ്മതിച്ചു. ഇതു വലിയ തെറ്റായി പോയെന്നും ബിജു പോലീസിനോടു പറഞ്ഞു. ശാലു മേനോന്‍ തന്റെ അടുത്ത സുഹൃത്താണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും ബിജു പറഞ്ഞു. തൃശൂരില്‍ നിന്നും രക്ഷപ്പെടുന്നതിനു മുമ്പ്‌ ശാലുമേനോന്റെ ഫോണ്‍ കൈക്കലാക്കിയത്‌ പോലീസില്‍ നിന്നും രക്ഷപ്പെടാനായിരുന്നു.
ഇതോടെ ശാലു മേനോന്‍ നിരത്തിയ കള്ള കഥകള്‍ പൊളിയുകയാണ്‌. തന്റെ ഡാന്‍സ്‌ സ്‌കൂളില്‍ സോളാര്‍ സെല്‍ പിടിപ്പിക്കാനായി 20 ലക്ഷം രൂപ ബിജു തട്ടിയെടുത്തതായി ശാലു പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ശാലുവിനെതിരായും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ശാലുവും ബിജുവുമായുള്ള നിരവധി ഫോട്ടോകളും പുറത്തു വന്നിരുന്നു.


ഭാര്യയായ രശ്‌മിയുടെ മരണ സമയത്ത്‌ സരിത നായര്‍ അവിടെ ഉണ്ടായിരുന്നതായും ബിജു പറഞ്ഞിട്ടുണ്ട്‌. ക്രൈം ബ്രാഞ്ച്‌ എഡിജിപി വിന്‍സന്‍ എം പോളും ദക്ഷിണ മേഖല എഡിജിപി ഹേമചന്ദ്രനുമാണ്‌ ബിജുവിനെ ചോദ്യം ചെയ്‌തത്‌.

ബിജു രാധാകൃഷ്‌ണനെ കൊല്ലം ക്രൈം ബ്രാഞ്ച്‌ ഓഫീസില്‍ എത്തിച്ചു ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം കൊട്ടാരക്കര കോടതിയില്‍ എത്തിക്കും. ആദ്യ ഭാര്യ രശ്‌മിയുടെ കൊലപാതകകേസിലാണ്‌ അറസ്റ്റ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു രശ്‌മിയുടെ കൊലപാതകം.

കൊല്ലം തിരുമുല്ലാവാരം ശ്രീലതയില്‍ എല്ഐ.സി.യില്‍ ഓഫീസറായിരുന്ന പരമേശ്വരന്‍ പിള്ളുടെയും ശാരദാമണിയമ്മയുടെയും മക്കളില്‍ ഇളയവളായിരുന്നു രശ്മി. 2001ല്‍ കുളക്കട ബി.എഡ്.സെന്ററില്‍ പഠിക്കാന്‍ പോയതോടെയാണ് രശ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. ബിജുവിന്റെ പിതാവ്‌ മരിച്ചതോടെ പഠനത്തിന്റെ പേരു പറഞ്ഞ്‌ ബിജു ഡല്‍ഹിയിലേക്കു കടന്നു. അന്നേരം ഒറ്റയ്‌ക്കായ മാതാവ്‌ സമീപത്തുള്ള ബിഎഡ്‌ കോളേജിലെ പെണ്‍കുട്ടികളെ പേയിംഗ്‌ ഗസ്റ്റാക്കി വീട്ടില്‍ താമസിപ്പിച്ചു. ഇതില്‍ രശ്‌മിയും ഉണ്ടായിരുന്നു. ഇതിനിടയ്‌ക്കാണ്‌ ബിജു ഡല്‍ഹിയില്‍ നിന്നും വരുന്നത്. രശ്മി ബിജുവിന്റെ വാക്ചാതുരിയില്‍ വീണുപോയി. എം.ബി.എ.യ്ക്ക് പഠിക്കുകയാണെന്നാണ് ബിജു രശ്മിയെ ധരിപ്പിച്ചത്. 

ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം വീട്ടില്‍ അറിഞ്ഞതോടെ ബി.എഡ്. പഠനം പാതിവഴിയില്‍ നിര്‍ത്തി. രശ്മിയെ നിയമപ്രകാരം വിവാഹം കഴിക്കാതെ ബിജു ഒപ്പം താമസിപ്പിക്കുകയായിരുന്നു. ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ബിജുവിന്റെ യഥാര്‍ഥ സ്വഭാവവും തട്ടിപ്പുകളും രശ്മിക്ക് ബോധ്യമായത്. ഇരുവീട്ടുകാരുടേയും എതിപ്പുകള്‍ അവഗണിച്ച്‌ ബിജുവും രശ്‌മിയും വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവരുടേയും ദാമ്പത്യത്തില്‍ വിള്ളല്‍ വീണു. ബിജു വീട്ടില്‍ നിന്നും അകന്ന്‌ മറ്റു ചില ഇടപാടുകളിലേര്‍പ്പെട്ടു. ഇതിനിടയ്‌ക്കാണ്‌ സരിതയുമായി അടുക്കുന്നതും.

ഈ ബന്ധം പൊല്ലാപ്പായതോടെ രശ്‌മിയെ അവളുടെ വീട്ടുകാര്‍ വിളിച്ചു കൊണ്ടു പോയി. വീണ്ടും ബിജുവിന്റെ വാക്കുകളില്‍ മയങ്ങി രശ്മി കുളക്കടയിലെത്തി. 
2006 ഫിബ്രവരി നാലിന് പുലര്‍ച്ചെ കുളിമുറിയില്‍ കയറിയ രശ്മിക്ക് അനക്കമില്ലെന്ന് ബിജുതന്നെയാണ് സമീപവാസികളെ അറിയിച്ചത്. ഓടിയെത്തിയ അയല്‍ക്കാര്‍ രശ്മിയെ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.രശ്‌മി കുഴഞ്ഞ്‌ വീണ്‌ മരിച്ചെന്നു വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കായില്ല, മത്രവുമല്ല പൂര്‍ണ ആരോഗ്യവതിയായിരുന്ന രശ്മി പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാരും രശ്മിയുടെ ബന്ധുക്കളുംവിശ്വസിച്ചു മൃതദേഹം രശ്‌മിയുടെ വീട്ടുകാര്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഒപ്പം രശ്‌മിയുടെ മക്കളേയും അവര്‍ ഏറ്റു വാങ്ങി.

രശ്മിയുടെ മരണത്തോടെ ബിജു രാധാകൃഷ്ണന്‍ ഒളിവില്‍ പോവുകയായിരുന്നു. അപ്പോള്‍ത്തന്നെ കൊട്ടാരക്കര പോലീസില്‍ ബിജുവിനെതിരെ അഞ്ച് തട്ടിപ്പ് കേസുകളുണ്ടായിരുന്നു. കേസന്വേഷിച്ച പോലീസിനും ക്രൈംബ്രാഞ്ചിനും ഏഴുവര്‍ഷമായി ബിജുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇങ്ങനെയുള്ള ബിജു രാധാകൃഷ്‌ണനാണ്‌ സംസ്ഥാനത്തെ മുഖ്യമന്ത്രിയെപ്പോലും കബിളിപ്പിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (7 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (7 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (7 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (7 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (9 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (10 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (10 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (10 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (10 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (10 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (10 hours ago)

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയ  (10 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (10 hours ago)

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...  (10 hours ago)

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (10 hours ago)

Malayali Vartha Recommends