വര്‍ക്കല പാപനാശം ബീച്ചിനു സമീപം തീ പിടുത്തം; അഞ്ച് കടകള്‍ കത്തി നശിച്ചു
വര്‍ക്കല പാപനാശം ബീച്ചിനു സമീപം തീ പിടുത്തം. അഞ്ച് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ബീച്ചിനു സമീപത്തെ ഒരു കടയ്ക്കുള്ളില്‍ ഉണ്ടായ തീ സമീപത്തെ കടകളിലേയ്ക്കും വേഗത്തില്‍ വ്യാപിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha