ലൈറ്റ് മെട്രോ: സര്‍ക്കാരിന് താല്പര്യമില്ലെങ്കില് താനില്ലെന്ന് ഇ.ശ്രീധരന്
സര്‍ക്കാരിന് താല്പര്യമില്ലെങ്കില് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറാന് തയാറാണെന്ന് ഇ.ശ്രീധരന്. കച്ചവടമല്ല സേവനമാണ് തന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ താല്പര്യം കൊണ്ടാണ് പദ്ധതിയില്‍ പങ്കാളിയായതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha