യുഡിഎഫ് ഒറ്റക്കെട്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
യുഡിഎഫ് ഒറ്റക്കെട്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഘടകകക്ഷികളില്‍ വലിച്ചച്ചെറുപ്പങ്ങളില്ല. ഒരു ഘടകകക്ഷിയും യുഡിഎഫില്‍ നിന്നും കൊഴിഞ്ഞു പോകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ഘടകകക്ഷികള്‍ തന്നെ മുന്നണിയിലുണ്ടാകുമെന്നും വീഴാന്‍ സാധ്യതയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ എന്നേ വീണേനുമെന്നും മുഖ്യമന്ത്രി ചോദിച്ചു. എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha