യുഡിഎഫ് സര്‍ക്കാര്‍ ഭദ്രമെന്നു ചെന്നിത്തല
യുഡിഎഫ് സര്‍ക്കാര്‍ ഭദ്രമാണെന്നും സിപിഎം സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെഞ്ഞാറമൂട്ടിലെ ജനശ്രീ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. അഴിമതി തടയാന്‍ വിജിലന്റ് കേരള പദ്ധതി ആഭ്യന്തരവകുപ്പ് നടപ്പാക്കും. പോലീസ് നവീകരണത്തെക്കുറിച്ചു പഠിക്കാന്‍ നിയമിച്ച ഏകാംഗ കമ്മീഷന് റിപ്പോര്‍ട്ട് നല്കാന് വൈകുന്നതിനെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha