പ്രതിപക്ഷസമരത്തെ പരിഹസിച്ചു കെ.എം. മാണി
തന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തുന്ന ഉപരോധ സമരത്തിനു കെ.എം. മാണിയുടെ പരിഹാസം. സമരം പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണെന്നു മാണി ഡല്‍ഹിയില്‍ പറഞ്ഞു. സമരത്തില്‍നിന്നും ഒളിച്ചോടാനല്ല ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രിയുമായി മുന്‍കൂട്ടി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെന്നും മാണി പറഞ്ഞു. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha