കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മൂന്നുകിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മൂന്നു യാത്രക്കാരില്നിന്നുമാണു സ്വര്‍ണം പിടികൂടിയത്. ഇവര്‍ കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ്. എയര്‍ കസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗമാണു സ്വര്‍ണം പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha