കെ.ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണം: വി.എസ്
എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
മന്ത്രി ബാബുവിന് എതിരായ ആരോപണവും ധനമന്ത്രിയ്ക്കെതിരായ കേസും രണ്ടാണെന്നും എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഇരുവര്‍ക്കുമെതിരെ ഒരേ അന്വേഷണം നടത്തിയാല്‍ മതിയെന്ന നിയമോപദേശം നല്‍കിയതെന്നും വി.എസ് ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha