ബാര്‍ കോഴ: ബാബുവിനെതിരെ അന്വേഷണം
ബാറുടമ ബിജു രമേശ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണം. വിജിലന്‍സ് നിയമോപദേഷ്ടാവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha