എയര്‍ ഇന്ത്യയുടെ കൊച്ചി-റിയാദ് വിമാനം മുടങ്ങി
എയര്‍ ഇന്ത്യയുടെ കൊച്ചി-റിയാദ് വിമാനം മുടങ്ങി. വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണു മുടങ്ങിയത്. പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ ഇല്ലാത്തതാണു സര്‍വീസ് മുടങ്ങാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു. ശനിയാഴ്ച വിമാനം പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha